How Railway Quarters In Solapur Shaped My Life(1)

As I sit and reflect on my life’s journey, my mind often wanders back to the railway quarters in Solapur, Maharashtra, where my family and I once lived. The address, RB II, 8/172, Modi, Solapur 413006, is still etched in my memory, a testament to the significance of that place in my life. In an era where letters were the primary means of communication, I wrote and received countless letters at that address, which may explain why it has stayed with me all these years.

Despite having lived in numerous cities across the country since then, I have never forgotten the quarters where my adolescence, youth, and first love blossomed. It was within those walls that my dreams, aspirations, and hopes took shape, ultimately molding me into the person I am today. The first room of our quarters holds a special place in my heart, where my sister and I spent countless hours studying, sleeping, and watching TV together. We would often sit on the window sill, gazing outside, and listening to Malayalam and Hindi songs that filled our evenings and nights with joy.

The room was adorned with picturesque posters that I would buy and stick on the walls, and the kitchen was always filled with the aroma of tea, courtesy of my father’s love for the beverage. The main hall of our quarters was a hub of activity, with the afternoon sun streaming in, and the small garden outside the door was a tranquil oasis. The iron bed, the small mirrors on the wall, and the photos of Hindu gods, where my father would light lamps, are all memories that continue to fill my mind.

A Nostalgic Reflection

It was this very railway quarters, a relic of the old British rule, that played a pivotal role in shaping my life and personality. The experiences, memories, and lessons learned within those walls have had a lasting impact on me, and I will always cherish the time I spent there. As I look back, I am reminded of the significance of that place in my life’s journey, and I am grateful for the memories that continue to inspire and guide me to this day.

സോളാപൂരിലെ റെയിൽവേ ക്വാർട്ടേഴ്‌സ് എന്റെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തി?

പലപ്പോഴും ഞാൻ, ഞങ്ങൾ താമസിച്ചിരുന്ന മഹാരാഷ്ട്രയിലെ സോലാപൂരിലെ ആ റെയിൽവേ ക്വാർട്ടർസ് ഓർക്കറുണ്ട്. ഇന്നും എനിക്ക് ആ ക്വാർട്ടേഴ്സിന്റെ പോസ്റ്റൽ അഡ്രെസ്സ് ഓർമയുണ്ട്, RB II, 8/172, മോദി, സോലാപൂർ 413006. അന്ന് കത്തുകൾ ആയിരുന്നു ആശയവിനിമയത്തിന്റെ ഏക ഉപാദി. ഈ മേൽവിലാസത്തിൽ കൂടുതൽ കത്തുകൾ വായിക്കുകയും എഴുതുകയും ചെയ്തതു കൊണ്ടാകാം, ഇപ്പോഴും ഇത്രയും ഓർമ. പിന്നീട് ഈ രാജ്യത്തിന്റെ പല നഗരങ്ങളിലും താമസച്ചിട്ടുണ്ടെങ്കിലും, ഈ മേൽവില്ലാസം ഒരിക്കലും മറന്നിട്ടില്ല.

എന്റെ കൗമാരം, യുവത്വം പിന്നെ എന്റെ പ്രണയം, എല്ലാം വളർന്നത് ആ ക്വാർട്ടേഴ്സിൽ ആയിരുന്നു. സ്വപ്നങ്ങൾ, ആകാംഷകൾ, പ്രതീക്ഷകൾ..അങ്ങിനെ എല്ലാം. എന്നെ ഇന്നത്തെ ഞാൻ ആക്കിയതും അവിടെ വച്ചുതന്നെ. ആ ക്വാർട്ടേഴ്സിലെ ആദ്യ മുറിയിൽ ആയിരുന്നു എന്റെയും അനിയത്തിയുടെയും പഠനവും, കിടപ്പും പിന്നെ ടിവി കാണലും. ആ റൂമിലെ ജനൽ തിണ്ണയിൽ കേറി ഇരുന്നു പുറത്തേക്ക് നോക്കിയിരിക്കുക ഞങ്ങൾ രണ്ടുപേരുടെയും ശീലമായിരുന്നു. ഒരുപാട് വൈകുന്നേരങ്ങളിൽ രാത്രികളിൽ, ആ തിണ്ണയിൽ ഇരുന്നു മലയാള ഹിന്ദി പാട്ടുകൾ കേട്ടിട്ടുണ്ട്. ചുമരിലെ പിക്ചറസ്റ്റിക് പോസ്റ്ററുകൾ ഇപ്പോഴും മായാതെ മനസ്സിൽ. അത് വാങ്ങിക്കൊണ്ടുവന്ന് അവിടെ ഒട്ടിക്കുക എന്റെ തന്നെ പതിവ്.
ക്വാർട്ടേഴ്സിലെ അടുക്കളയിൽ എപ്പോഴും ചായയുടെ മണമായിരുന്നു. അച്ഛന് എപ്പോഴും ചായകുടി ഒരുശീലവും, പിന്നെ വീട്ടിൽ എപ്പോഴും നിലക്കാതെ വന്നിരുന്ന അതിഥികൾക്ക് ഉണ്ടാക്കേണ്ടി വരുന്ന ചായ, അതിനാൽ എപ്പോഴും ആ മണം അടുക്കളയിലും റൂമിലും നിറഞ്ഞുനിൽക്കും.

ഉച്ചക്ക് ക്വാർട്ടേഴ്സിലെ പ്രധാന ഹാളിൽ നിറയുന്ന ഉച്ചവെയിൽ, പ്രധാന റൂമിൽ നിന്നും പുറത്തേക്ക് തുറക്കാവുന്ന വാതിൽ, വാതിൽ പുറത്ത് ചെറിയ ഗാർഡൻ, ഹാളിലെ ചുമരിലെ ആ ചെറിയ കണ്ണാടികൾ, ഇരുമ്പ് കട്ടിൽ, അച്ഛൻവിളക്ക് കൊള്ളുതാറുള്ള ഹിന്ദു ദൈവങ്ങളുടെ ആ ഫോട്ടോകൾ, ഇനിയും ഉണ്ട് മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഓർമ്മകൾ.

ഒരു ഗൃഹാതുരമായ ചിന്ത

എന്റെ ജീവിതത്തിന്റെ അല്ലെങ്കിൽ വ്യക്തിത്വത്തിന്റെ തന്നെ ഗതിമാറ്റിയ പഴയ ബ്രിട്ടീഷ് ഭരണകാലത്തെ റെയിൽവേ ക്വാർട്ടർസ് ആയിരുന്നു അത്.

The views and opinions expressed on this blog, vismithams.in, are solely those of the author and do not necessarily reflect the official policy or position of any other organization or entity. Any content provided on this blog is for informational purposes only and should not be considered professional advice. 

Disclaimer

The author of this blog makes no representations as to the accuracy or completeness of any information on this site or found by following any link on this site. The author will not be liable for any errors or omissions in this information, nor for the availability of this information. The author will not be liable for any losses, injuries, or damages from the display or use of this information. These terms and conditions of use are subject to change at any time and without notice. 

Similar Posts